Malix On Air
Malix On Air
  • 134
  • 1 588 642
Garden With Raining and Fogging Technology | ജലധാര യന്ത്രം, മഞ്ഞു വീഴ്ച്ച മഴ എന്നിവ ഈ ഗാർഡനിൽ ഉണ്ട്
വളരെ ലളിതമായി ആർക്കും സെറ്റ് ചെയ്യാവുന്ന കാര്യങ്ങളാണ് വീഡിയോയിൽകൊടുത്തിട്ടുള്ളത്.
ചെടികൾ നനക്കുന്നതിനും ഒരു മഴക്കാല മഞ്ഞ് അന്തരീക്ഷം ഉണ്ടാക്കുന്നതിനും ഈ ഉപകരണങ്ങൾ കൊണ്ട് വളരെ എളുപ്പത്തിൽ സാധിക്കും
Переглядів: 638

Відео

DIY LiFePo4 Battery | Long Life LFP Battery | സ്വന്തമായി ആർക്കും ബാറ്ററി നിർമ്മിക്കാം |
Переглядів 4,4 тис.8 місяців тому
ആർക്കും അനായാസേന നിർമിക്കാൻ കഴിയുന്ന ലിഥിയം അയൺ ഫെറോ ഫോസ്ഫേറ്റ് ബാറ്ററികളാണ് വീഡിയോയിൽ കാണിച്ചിട്ടുള്ളത് ഇലക്ട്രോണിക്സ് പരിജ്ഞാനം ഇല്ലാത്തവർക്ക് പോലും വളരെ എളുപ്പത്തിൽ നിർമിക്കാൻ സാധിക്കും എന്നതാണ് ഇതിൻറെ മേന്മ. നിർമ്മാണത്തിൽ ഉടനീളം സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്
Open Sisem.. | Automatic Gate with Voice Command | അറബിക്കഥയിലെ മാന്ത്രിക വാതിൽ | ഓപ്പൺ സിസേം...
Переглядів 56510 місяців тому
ആയിരത്തൊന്നു രാവുകളിലെ ആലിബാബയും 40 കള്ളന്മാരും എന്ന കഥയിൽ പാറക്കെട്ടുകൾക്കിടയിലെ വാതിൽ തുറക്കുന്നത് "ഓപ്പൺ സിസേം" എന്ന മന്ത്രം ചൊല്ലിയാണ്. അതുപോലെ ഒരു വാതിൽ തുറക്കുന്നതിനുള്ള നിർമ്മാണ പ്രക്രിയകളാണ് ഈ വീഡിയോയിൽ കാണിച്ചിട്ടുള്ളത്
| Do It Your Self Glass Bottle Art | Art from Waste |
Переглядів 621Рік тому
ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്നും നിർമ്മിച്ചെടുക്കുന്ന മനോഹരമായ ഒരു കര കൗശല വിദ്യയാണ് ഈ വീഡിയോയിൽ
DIY ELECTRIC BIKE - Part 1| EV Conversion | How To Make an Electric Bike in Easy Way
Переглядів 1,3 тис.Рік тому
100 KM /ചർജിങ് .. ഏതൊരു സാധാരണക്കാരന്റെയും ആഗ്രഹമാണ് കുറഞ്ഞ ചിലവിലുള്ള യാത്രാ സൗകര്യം..... ഒരുപഴയ ICE എഞ്ചിൻ ഉള്ള ബൈക്ക് ഇലക്ട്രിക്ക് ബൈക്ക് ആക്കി മാറ്റുന്നതാണ് വീഡിയോയിൽ കാണിച്ചിട്ടുള്ളത്... അല്പം ആഗ്രഹവും ക്ഷമയും ഉണ്ടെ ങ്കിൽ ടെക്നിക്കൽ അറിവില്ലാത്തവർക്കു പോലും ഇത് ചെയ്യാവുന്നതാണ്.. വീഡിയോയുടെ ആദ്യഭാഗം നിങ്ങൾക്കായി സമർപ്പിക്കുന്നു. #EVconversion
How To Make Soap | DIY |സോപ്പ് നിങ്ങൾക്ക് സ്വന്തമായി ഉണ്ടാക്കാം
Переглядів 1,7 тис.Рік тому
വളരെ അനായാസമായി ഏതാനും ചില പദാർത്ഥങ്ങൾ ഉപയോഗിച്ച് സോപ്പ് അനായാസം നിർമ്മിക്കാവുന്ന ഒരു വിവരണമാണ് ഈ വീഡിയോയിൽ നൽകിയിട്ടുള്ളത്. ഇതിന് ആവശ്യമായ വസ്തുക്കൾ കാസ്റ്റിക് സോഡ, വെളിച്ചെണ്ണ അല്ലെങ്കിൽ എണ്ണയുടെ മട്ട്, ടാൽക്കം പൗഡർ, സുഗന്ധവും നിറവും തുടങ്ങിയവയാണ്. കേടായ കൊപ്ര ആട്ടി വെളിച്ചെണ്ണ ആക്കിയാൽ സാധാരണയായി ഉപയോഗിക്കാൻ സാധിക്കുകയില്ല എന്നാൽ സോപ്പ് നിർമ്മാണത്തിന് അത് അനുയോജ്യമാണ്. താൽക്കം പൗഡറിന് പകരം ച...
| ROBOT VACUUM CLEANER |ECOVACS DEEBOT OZMO 950 | വാങ്ങി രണ്ടു മാസങ്ങൾക്ക് ശേഷം സംഭവിച്ചത് അറിയാമോ?|
Переглядів 704Рік тому
തൂത്തുവാരി തുടച്ചു വൃത്തിയാക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ ഒരു ബുദ്ധിമുട്ട് തന്നെയാണ്. അത് സമ്മതിച്ചേ പറ്റൂ.... ആയതിനൊരു ശാശ്വത പരിഹാരമാണ് ഈ വീഡിയോയിൽ കാണിച്ചിട്ടുള്ള റോബോട്ടിക് വാക്വം ക്ലീനർ ഇതിൻറെ വില ഏകദേശം ഇരുപത്തിയാറായിരം രൂപയാണ്
No one is believing me l Others are Avoiding My Invention | എങ്കിലും ഞാൻ വീഡിയോ ഇടും
Переглядів 512Рік тому
വെറുതേയിരിക്കുന്നവർക്ക് ചെയ്യാൻ കഴിയുന്ന ഒരുപാട് ചെറിയ കൈത്തൊഴിലുകൾ ഉണ്ട് . ഭിന്നശേഷിക്കാർക്കും വീട്ടമ്മമാർക്കും ചെയ്യാവുന്ന തൊഴിലുകൾ ഉണ്ട് അവ പ്രേഷകരുടെ അഭിപ്രായമനുസരിച്ച് വീഡിയോ ആക്കാം എന്നു കരുതുന്നു..
Make an Attractive Water Tap | DIY Craft | പൂച്ചെടികൾക്കിടയിൽ ഒരു മുളംകൂട്ടമായലോ?
Переглядів 1,7 тис.2 роки тому
Make an Attractive Water Tap | DIY Craft | പൂച്ചെടികൾക്കിടയിൽ ഒരു മുളംകൂട്ടമായലോ?
Remote Ctrl Sliding Gate Motor Installation | സ്ലൈഡിങ് ഗേറ്റ് ഓട്ടോമാറ്റിക് ആക്കി മാറ്റാം |DIY ideas
Переглядів 35 тис.2 роки тому
Remote Ctrl Sliding Gate Motor Installation | സ്ലൈഡിങ് ഗേറ്റ് ഓട്ടോമാറ്റിക് ആക്കി മാറ്റാം |DIY ideas
How to Make a Momento | DIY Craft Simple and easy way | മൊമെന്റോ ഈസിയായി നിർമിക്കാൻ പഠിക്കാം
Переглядів 6732 роки тому
How to Make a Momento | DIY Craft Simple and easy way | മൊമെന്റോ ഈസിയായി നിർമിക്കാൻ പഠിക്കാം
DIY Spot Welding Machine | High Efficiency Spot Welder | സ്പോട്ട് വെൽഡർ ഇനി നിങ്ങൾക്കും നിർമ്മിക്കാം
Переглядів 7 тис.2 роки тому
DIY Spot Welding Machine | High Efficiency Spot Welder | സ്പോട്ട് വെൽഡർ ഇനി നിങ്ങൾക്കും നിർമ്മിക്കാം
ലിഥിയം ബാറ്ററികൾ എങ്ങനെ വിലക്കുറവിൽ വാങ്ങിക്കാം | BMS | വാഹന ഇലക്ട്രിക്ക് കൺവേർഷൻ കിറ്റുകൾ
Переглядів 132 тис.2 роки тому
ലിഥിയം ബാറ്ററികൾ എങ്ങനെ വിലക്കുറവിൽ വാങ്ങിക്കാം | BMS | വാഹന ഇലക്ട്രിക്ക് കൺവേർഷൻ കിറ്റുകൾ
Automatic Water Tap | DIY | How It is Made | ഓട്ടോമാറ്റിക് വാട്ടർ ടാപ്പ് ആർക്കും നിർമ്മിക്കാം
Переглядів 24 тис.2 роки тому
Automatic Water Tap | DIY | How It is Made | ഓട്ടോമാറ്റിക് വാട്ടർ ടാപ്പ് ആർക്കും നിർമ്മിക്കാം
PIR Motion Sensor Step Light | പി ഐ ആർ മോഷൻ സെൻസർ ഉപയോഗിച്ച് പൂച്ചകളെയും പട്ടികളെയും അകറ്റാം
Переглядів 84 тис.2 роки тому
PIR Motion Sensor Step Light | പി ഐ ആർ മോഷൻ സെൻസർ ഉപയോഗിച്ച് പൂച്ചകളെയും പട്ടികളെയും അകറ്റാം
പകുതി വിലക്ക് ലിഥിയം ബാറ്ററികൾ ആർക്കും നിർമ്മിക്കാം | DIY Lithium Battery | LiFePo4, Li-ion
Переглядів 227 тис.2 роки тому
പകുതി വിലക്ക് ലിഥിയം ബാറ്ററികൾ ആർക്കും നിർമ്മിക്കാം | DIY Lithium Battery | LiFePo4, Li-ion
വെറും 50 രൂപ കൊണ്ടൊരു അടിപൊളി മേശവിളക്ക് നിർമ്മിക്കാം | Make A Table Lamp @₹50/- From Waste Material
Переглядів 5502 роки тому
വെറും 50 രൂപ കൊണ്ടൊരു അടിപൊളി മേശവിളക്ക് നിർമ്മിക്കാം | Make A Table Lamp @₹50/- From Waste Material
Bottle craft- Makinig an Attractive Ceiling Light Using Waste Bottles | ബിയർ ബോട്ടിൽ ലൈറ്റ്
Переглядів 4452 роки тому
Bottle craft- Makinig an Attractive Ceiling Light Using Waste Bottles | ബിയർ ബോട്ടിൽ ലൈറ്റ്
DIY| | Spot Welding Machine for LiFePo4 and Li-Ion | സ്‌പോട്ട് വെൽഡിങ് മെഷീൻ ഉണ്ടാക്കാൻ പഠിക്കാം
Переглядів 3,5 тис.3 роки тому
DIY| | Spot Welding Machine for LiFePo4 and Li-Ion | സ്‌പോട്ട് വെൽഡിങ് മെഷീൻ ഉണ്ടാക്കാൻ പഠിക്കാം
How to Make Electric Auto | Electric Vehicle Conversion Kit | Electric Car convention | DIY Car Kit
Переглядів 6 тис.3 роки тому
How to Make Electric Auto | Electric Vehicle Conversion Kit | Electric Car convention | DIY Car Kit
BMS | Battery Management System | Battery Over Charging / Discharging Control | Stabilizer circuit
Переглядів 37 тис.3 роки тому
BMS | Battery Management System | Battery Over Charging / Discharging Control | Stabilizer circuit
Amazing Craft Art With Pistachios Shell | പിസ്ത തോട് കൊണ്ടൊരു വിചിത്രമായ ക്രാഫ്റ്റ് ആർട്
Переглядів 2863 роки тому
Amazing Craft Art With Pistachios Shell | പിസ്ത തോട് കൊണ്ടൊരു വിചിത്രമായ ക്രാഫ്റ്റ് ആർട്
How To Make A Barrel From Bamboo | മുള കൊണ്ടൊരു വീപ്പ ഉണ്ടാക്കിയാലോ | DIY Bamboo Craft
Переглядів 4203 роки тому
How To Make A Barrel From Bamboo | മുള കൊണ്ടൊരു വീപ്പ ഉണ്ടാക്കിയാലോ | DIY Bamboo Craft
Simple Craft with Cloth | Easy and Beautiful Craft
Переглядів 2053 роки тому
Simple Craft with Cloth | Easy and Beautiful Craft
Water Tank Repair | HDPE Tank Welding | Easy and Strong Method of Leak Proof Application | EpoxyGlue
Переглядів 40 тис.3 роки тому
Water Tank Repair | HDPE Tank Welding | Easy and Strong Method of Leak Proof Application | EpoxyGlue
Google AdSence PIN Verification 2020 | ഗൂഗിൾ ആഡ്സെൻസ് പിൻ വെരിഫിക്കേഷൻ 2020 അറിയേണ്ടതെല്ലാം
Переглядів 4083 роки тому
Google AdSence PIN Verification 2020 | ഗൂഗിൾ ആഡ്സെൻസ് പിൻ വെരിഫിക്കേഷൻ 2020 അറിയേണ്ടതെല്ലാം
DIY Rechargeable Drilling Machine | റീചാർജ്ജ് ചെയ്യാവുന്ന ഡ്രിൽ മിഷീൻ അനായാസം നിങ്ങൾക്കും ഉണ്ടാക്കാം
Переглядів 5473 роки тому
DIY Rechargeable Drilling Machine | റീചാർജ്ജ് ചെയ്യാവുന്ന ഡ്രിൽ മിഷീൻ അനായാസം നിങ്ങൾക്കും ഉണ്ടാക്കാം
ഫുൾ ചാർജ് 5 മിനിറ്റ് മാത്രം | LTO is Enough for a Human Being | ഒരു മനുഷ്യായുസ്സിന് ഒരു ബാറ്ററിയോ?
Переглядів 68 тис.3 роки тому
ഫുൾ ചാർജ് 5 മിനിറ്റ് മാത്രം | LTO is Enough for a Human Being | ഒരു മനുഷ്യായുസ്സിന് ഒരു ബാറ്ററിയോ?
ഇൻവേർട്ടറിനോ UPSനോ ബാറ്ററി വാങ്ങുകയാണോ? എന്നാൽ ഇതൊന്നു കണ്ടതിനു ശേഷം വാങ്ങിക്കൂ.. | LiFePo4 Battery
Переглядів 35 тис.3 роки тому
ഇൻവേർട്ടറിനോ UPSനോ ബാറ്ററി വാങ്ങുകയാണോ? എന്നാൽ ഇതൊന്നു കണ്ടതിനു ശേഷം വാങ്ങിക്കൂ.. | LiFePo4 Battery
Kids' Unboxing - Onix Radio | ഒരു കുഞ്ഞു അൺബോക്സിങ് - onix റേഡിയോ
Переглядів 3433 роки тому
Kids' Unboxing - Onix Radio | ഒരു കുഞ്ഞു അൺബോക്സിങ് - onix റേഡിയോ

КОМЕНТАРІ

  • @savithasujesh6451
    @savithasujesh6451 3 дні тому

    ❤❤ you number please 🙏🏻 Electric cycle battery setup😢 48volt 1500w motor cycle please number

  • @user-xf2ge1on1z
    @user-xf2ge1on1z 4 дні тому

    Good 👍

  • @tech4green
    @tech4green 5 днів тому

    Good വർക്കിംഗ്‌ 👌😍😍

  • @ibrahimkpibrahimkp9523
    @ibrahimkpibrahimkp9523 6 днів тому

    ഇതിന്ന് വെള്ളം ഒഴിക്കണ്ടേ

  • @sajithasidhique7313
    @sajithasidhique7313 6 днів тому

    🎉👍🏻👍🏻

  • @venugopalan1243
    @venugopalan1243 18 днів тому

    Your mob no pls

    • @MalixOnAir
      @MalixOnAir 12 днів тому

      ബാറ്ററി വിൽപ്പന ചില സാങ്കേതിക കാരണങ്ങളാൽ നിർത്തിവച്ചിരിക്കുന്നു അതുകൊണ്ടാണ് നമ്പർ കൊടുക്കാത്തത്

  • @maslihaKm-yg1wr
    @maslihaKm-yg1wr 22 дні тому

    Ethu undakki tarumo

    • @MalixOnAir
      @MalixOnAir 18 днів тому

      ഇത് നിങ്ങൾക്ക് ഉണ്ടാക്കാവുന്നതേയുള്ളൂ

  • @arifmartoyo
    @arifmartoyo 22 дні тому

    Thank you Sir...

  • @user-nj4kt8vh5o
    @user-nj4kt8vh5o 23 дні тому

    280. സെൽ. കളാണ് ഉള്ളത്. 140. pcs. change. ചൈതഉ. മാറ്റിയതിന് ശേഷം. ചാർജിങ് നടക്കുന്നില്ല. ചാർജർ. കട്ട് ഓഫ്. ആകുന്നു

    • @MalixOnAir
      @MalixOnAir 18 днів тому

      വിഷയം വ്യക്തമാക്കി തരുമോ

  • @babuar2530
    @babuar2530 24 дні тому

    താങ്കളുടെ നമ്പർ ഇട്ടാൽ കുറച്ചു സെല്ലുകൾ ത രു മോ എന്നറിയാനാണ് ഒരു ബാറ്ററി ഉണ്ടാക്കാനുള്ള ആഗ്രഹം കൊണ്ടാണ്

    • @MalixOnAir
      @MalixOnAir 12 днів тому

      ബാറ്ററി ഇപ്പോൾ വിൽപ്പന ഇല്ല

  • @aneeshani3620
    @aneeshani3620 24 дні тому

    ബാറ്ററി കിട്ടാനുള്ള നമ്പർ തരാമോ

    • @MalixOnAir
      @MalixOnAir 18 днів тому

      ബാറ്ററി ആലിബാബ സൈറ്റിൽ നിന്നാണ് ഞാൻ വാങ്ങിയത്

  • @sivaprasadk3505
    @sivaprasadk3505 25 днів тому

    Ningale number venam cell venam

    • @MalixOnAir
      @MalixOnAir 12 днів тому

      ബാറ്ററി വില്പന ഇപ്പോൾ ഇല്ല അതുകൊണ്ടാണ് നമ്പർ കൊടുക്കാത്തത്

  • @vinumon6879
    @vinumon6879 27 днів тому

    Out put evide kodukum

    • @MalixOnAir
      @MalixOnAir 18 днів тому

      റിലേ ഔട്ടിൽ നിന്നും എടുക്കുക

  • @user-jp9ee4dm7v
    @user-jp9ee4dm7v 28 днів тому

    എനിക്ക് ഒരു Battery വേണം

    • @MalixOnAir
      @MalixOnAir 18 днів тому

      ബാറ്ററി ഇപ്പോൾ കൊടുക്കുന്നില്ല ആലിബാബ സൈറ്റിൽ ലഭ്യമാണ്

  • @tbsbabu1435
    @tbsbabu1435 Місяць тому

    എന്റെ ബജാജ് പെട്രോൾ ഓട്ടോ എലെക്ട്രിക്കൽ ആക്കി തരുമോ... എത്ര റേഞ്ച് കിട്ടും. എത്ര രൂപ ആകും?

    • @MalixOnAir
      @MalixOnAir 29 днів тому

      തൽക്കാലം താങ്കൾ അതിനു മെനക്കെടാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത് കാരണം കൺവർഷൻ നടത്തിയാലും നാട്ടിലെ റോഡിലൂടെ ഓടാൻ സമ്മതിക്കുകയില്ല

  • @nissanhasnat3257
    @nissanhasnat3257 Місяць тому

    Good

  • @thomasjoseph8567
    @thomasjoseph8567 Місяць тому

    Crompton good

  • @ashrafmappatta9830
    @ashrafmappatta9830 Місяць тому

    Sir അവതരണം നന്നായിട്ടുണ്ട്

  • @sajithasidhique7313
    @sajithasidhique7313 Місяць тому

    🎉🎉

  • @shajichengattai9864
    @shajichengattai9864 Місяць тому

    Supper video kto bro Adipoli 👌👌👌👌👍

  • @rashirashi4916
    @rashirashi4916 Місяць тому

    1:12 1:17 1:19

  • @dinildinil5057
    @dinildinil5057 Місяць тому

    Hi bhai i need 8 lithium phosphate battery 300ah .arrange cheyan pattumo

    • @MalixOnAir
      @MalixOnAir Місяць тому

      Kooduthal undenkil mathrame nadakkoo

  • @Vinishnu
    @Vinishnu Місяць тому

    Adipol👍👍

  • @muralikrishnan9060
    @muralikrishnan9060 Місяць тому

    Hai battery import cjeuth tharan pattumo

  • @manojkumar-wv8xr
    @manojkumar-wv8xr Місяць тому

    Video nannayi enna cell evide ninnum vangum ennu parangilla

  • @hadizayanpc
    @hadizayanpc Місяць тому

    36 volt ഇൻവെർട്ടർ കൊടുക്കാൻ എത്ര ah b Lfo battrey വേണം 210 AH ൽ ഏത് യുണിറ്റ് കറന്റ് SEVE ആവും

  • @radhakrishnantmr1459
    @radhakrishnantmr1459 Місяць тому

    Number

  • @supriyadangwal9184
    @supriyadangwal9184 Місяць тому

    Excellent work

  • @KRSNDD
    @KRSNDD Місяць тому

    Normal charger ൽ ചാർജ് ചെയ്യാൻ കഴിയുമോ

  • @tech4green
    @tech4green Місяць тому

    5amper 12 വോൾട്ടിന്റെ ട്രാൻസ്‌ഫോർമർ ഉപയോഗിക്കാൻ പറ്റോ

    • @MalixOnAir
      @MalixOnAir Місяць тому

      ശരിയായ ഗുണം കിട്ടുകയില്ല

  • @MohananSasi
    @MohananSasi Місяць тому

    ഈ ബാറ്ററിക്ക് ആകെ എത്ര വിലയാകും. അസംബ്ൾ ചെയ്ത് വിൽപ്പനയുണ്ടോ

    • @MalixOnAir
      @MalixOnAir Місяць тому

      2500 മുതൽ 5000 വരെ

  • @evanjelickaldhaveedhcheram7067
    @evanjelickaldhaveedhcheram7067 Місяць тому

    ഈ സ്ഥാപനം കേരളത്തിൽ എവിടെയാണുള്ളതു? ഒരു ഫോൺ നമ്പർ വീഡിയോയിൽ കൊടുത്തൂടെ? ബാറ്ററി ആവശ്യക്കാർ ഉണ്ടു? പക്ഷേ ബന്ധപ്പെടാൻ ഒരു മാർഗ്ഗവും ഇല്ല??...

    • @MalixOnAir
      @MalixOnAir Місяць тому

      സ്ഥാപനം ഉണ്ടെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ, ബാറ്ററി വിതരണവും ഇല്ല പിന്നെ എന്തിനു ഫോൺ നമ്പർ കൊടുക്കണം

  • @pappyabraham5110
    @pappyabraham5110 Місяць тому

    How much price

  • @sajithasidhique7313
    @sajithasidhique7313 Місяць тому

    👍👍

  • @sajithasidhique7313
    @sajithasidhique7313 Місяць тому

    👍👍

  • @sajithasidhique7313
    @sajithasidhique7313 Місяць тому

    👍👍🎉

  • @sajithasidhique7313
    @sajithasidhique7313 Місяць тому

    👍👍

  • @sajithasidhique7313
    @sajithasidhique7313 2 місяці тому

    👏👏🎉🎉🎉

  • @tech4green
    @tech4green 2 місяці тому

    നല്ല അവതരണം 👌സൂപ്പർ ഞാൻ നോക്കി നടക്കായിരുന്നു

  • @sajithasidhique7313
    @sajithasidhique7313 2 місяці тому

    🎉🎉🎉👍👍

  • @sajithasidhique7313
    @sajithasidhique7313 2 місяці тому

    Wonderfull🎉🎉🎉

  • @abduljaleel9484
    @abduljaleel9484 2 місяці тому

    👍🏻

  • @sajithasidhique7313
    @sajithasidhique7313 2 місяці тому

    സൂപ്പർ 😍😍

  • @johnlonappan7945
    @johnlonappan7945 2 місяці тому

    Hello @Malix On Air Appreciate the effort, what’s the cell status after five months? I too planing to get it from the seller you mentioned, thanks

    • @MalixOnAir
      @MalixOnAir 2 місяці тому

      "Ah, great to hear that you're considering purchasing from the same seller! As for the cell status, I'm happy to report that it's still going strong after five months. The battery life has been excellent, and I've had no issues with performance. I'm confident that you'll have a similar experience. Good luck with your purchase, and feel free to reach out if you have any further questions!"

    • @johnlonappan7945
      @johnlonappan7945 2 місяці тому

      Thank you, I tried to seller, how does the shipping process works? When I contacted, I been told they only do CIF to India, any advice?

    • @johnlonappan7945
      @johnlonappan7945 2 місяці тому

      @@MalixOnAir looks like the seller doesn't ship to India , how did you manage to git it ?

  • @logicitacademymakkaraparam4247
    @logicitacademymakkaraparam4247 2 місяці тому

    കെൽട്രോൺ തട്ടിപ്പ്

  • @tech4green
    @tech4green 2 місяці тому

    ആ കറുത്ത പൂച്ച പണി തുടങ്ങി 😄😄

  • @tech4green
    @tech4green 2 місяці тому

    അപ്പോൾ ബൾജാവുന്നത് ഉറപ്പാണലെ 😄😄😍

    • @MalixOnAir
      @MalixOnAir 2 місяці тому

      എന്താ സംശയം ഉറപ്പാണ്

  • @diffwibe926
    @diffwibe926 2 місяці тому

    ഇതിന്റെയൊന്നും ആവശ്യമില്ല,പൊട്ടലിന്റെ രണ്ടു വശവും ഹോളിട്ട് ചെറിയ കോപ്പർ കമ്പിയിട്ട് കെട്ടി mseal ഇട്ട് ഒട്ടിച്ചാ മതി, സ്ട്രോങ്ങ്‌ ആവും

    • @MalixOnAir
      @MalixOnAir 2 місяці тому

      അങ്ങനെ ചെയ്തോളൂ

  • @saleethmadathil9561
    @saleethmadathil9561 2 місяці тому

    Supper

  • @sajithasidhique7313
    @sajithasidhique7313 2 місяці тому

    🎉🎉🎉